കരുനാഗപ്പള്ളി: ആദിനാട് തെക്ക് കുന്നേൽ വീട്ടിൽ പരേതനായ സുബൈർകുട്ടിയുടെ മകൻ ഹാരീസ് (48) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് യാസർ (ഗൾഫ്), മുഹമ്മദ് ജാബിർ, മുഹമ്മദ് സാബിർ, അമാദ് മുഹമ്മദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പനച്ചമൂട് മുസ്ലിം നുസ്രത്തുൽ ജമാഅത്ത് ഖബർസ്ഥാനിൽ.