തേവലക്കര: പടിഞ്ഞാറ്റക്കര ആറാംകുഴിയിൽ (ആയിക്കുടിയിൽ) അബ്ദുൽ ലത്തീഫിന്റെ ഭാര്യ സഫിയാബീവി (67) നിര്യാതയായി. മക്കൾ: ഷൈല, അനീസ് (ദുബൈ), പരേതനായ നൗഷാദ്. മരുമകൾ: ഷഹ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.