ആറ്റിങ്ങൽ: മംഗലപുരം ചെമ്പകമംഗലത്ത് ബിസ്മിയിൽ മുഹമ്മദ് കാസിം (87) നിര്യാതനായി. ഭാര്യ: ഹലീമ ബീവി. മക്കൾ: ശിഹാബുദ്ദീൻ, മെഹറുന്നിസ, ഷൈലാബീഗം, മുജീബ് റഹ്മാൻ (എസ്.ഐ), സുഫീർ ഷാ(ഗവ. എൻജിനീയറിങ് കോളജ്). മരുമക്കൾ: അൻവർ, സാബു, ഷംലാബീഗം, സൂഫിയ.