നെയ്യാറ്റിൻകര: അമരവിള കീഴ്കൊല്ല പൊന്നച്ചിവിള വീട്ടിൽ പരേതനായ ഡി. കൃഷ്ണന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: അജിത്ത് (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, വൈദ്യുതി ഭവൻ പട്ടം), ജയകുമാരി (റിട്ട. ഓവർസിയർ ജലസേചന വകുപ്പ് ). മരുമക്കൾ: ഡോ. വി.കെ. പ്രിയദർശിനി (ജില്ല മെഡിക്കൽ ഓഫിസർ ഹോമിയോ തിരുവനന്തപുരം), ജോയി. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.