പാവറട്ടി: വെന്മേനാട് ചൊവ്വല്ലൂർ വർഗീസ് (69) നിര്യാതനായി. ഭാര്യ: സലോമി. മക്കൾ: മേരി സവിത, ട്രീസ സരിത. മരുമക്കൾ: ബിനീഷ്, വൈശാഖ്. കണ്ണുകൾ അങ്കമാലി ഐ ബാങ്കിലേക്ക് ദാനം ചെയ്തു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പാവറട്ടി സെന്റ് ജോസഫ്സ് തീർഥകേന്ദ്ര സെമിത്തേരിയിൽ.