വാണിയന്നൂർ: പരേതനായ വള്ളിയേങ്ങൽ മുസ്തഫയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ഇബ്രാഹീം കുട്ടി, അലവി, ബഷീർ, അബ്ദുസ്സലാം, ഗഫൂർ, മൻസൂർ മാസ്റ്റർ (ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് 11ാം വാർഡ് അംഗം), ആമിന. മരുമക്കൾ: മൈമൂന, സൈനബ, ഉമ്മുസൽമ, ബിനു ഷാഹില, ഷാഹിദ ബാനു, ജസീന, പരേതനായ കുഞ്ഞി മുയ്തീൻ.