കാട്ടിക്കുളം: ചെമ്പകമൂല കൈനിതൊടിയിൽ അബ്ദുൽ അസീസ് (65) നിര്യാതനായി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ആമിന. മക്കൾ: ജാഫർ, അബ്ദുൽ സലാം.