മങ്കട: അരിപ്ര മാമ്പ്ര അബ്ദുവിന്റെ ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: ഷരീഫ, ബഷീർ, ഹനീഫ, സുലൈഖ, സാബിറ. മരുമക്കൾ: റഫീഖ് (അരിപ്ര), റജീന (കടന്നമണ്ണ കരിമ്പനകുണ്ട്), സലീന (അരിപ്ര), മുഹമ്മദ് (ആലിപ്പറമ്പ്), റസൽ (മങ്കട ഞാറക്കാട്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30 ന് അരി പ്ര മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.