എടക്കര: പോത്തുകല്‍ വെള്ളിമുറ്റം പുത്തന്‍കളത്തില്‍ അപ്പു (66) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: ഷിബു, സ്മിത, മിനി, സിനി. മരുമക്കള്‍: രാജന്, ജയകുമാര്‍, അഖില, പരേതനായ ബാലന്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.