ചേളന്നൂർ: കുമാരസ്വാമി പറക്കുന്നത്ത് സുമതി (75) നിര്യാതയായി. പിതാവ്: പരേതനായ പുന്നക്കോട്ട് കൃഷ്ണൻകുട്ടി വൈദ്യർ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: ചന്ദ്രമതി തൈക്കലാട്ട്, പരേതരായ വിശ്വനാഥൻ, ശിവദാസൻ, കമലാക്ഷി, സത്യവതി. സഞ്ചയനം വെള്ളിയാഴ്ച.