ചെലപ്രം: താഴത്തയിൽ ആണ്ടിക്കുട്ടി (74) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: ബിജുമോൻ (ഇലക്ട്രീഷ്യൻ), ജിജു, ഷിജു. മരുമക്കൾ: രാഖിഷ, ദിവ്യശ്രീ. സഹോദരങ്ങൾ: ലക്ഷ്മി, പരേതനായ ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച പകൽ ഒന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.