പയ്യോളി: കീഴൂർ തുറശ്ശേരി കടവിലെ വടക്കേ പുതുക്കോട്ട് കുഞ്ഞിരാമൻ നായർ (78) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സന്തോഷ് (ദുബൈ), ലിജി. മരുമക്കൾ: ഉണ്ണികൃഷ്ണൻ (കാവുന്തറ), രമ്യ (തിക്കോടി). സഹോദരങ്ങൾ: ചിരുത അമ്മ, കുഞ്ഞികൃഷ്ണൻ നായർ, കേളപ്പൻ നായർ, കുഞ്ഞിക്കണാരൻ നായർ, പരേതനായ കുഞ്ഞിക്കണ്ണൻ നായർ.