വടകര: അറക്കിലാട് നിടിയപറമ്പത്ത് ബാലൻ (76) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സരീഷ്, സബീഷ്, വിജീഷ്, രമ്യ. മരുമക്കൾ: സജിത്ത്, ഷീബ, ലിബിന. സഹോദരങ്ങൾ: നാണി, ശാന്ത, ശ്രീമതി.