കുറ്റ്യാടി: പൂതംപാറ മുകളേൽ ജാനു അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപി നായർ. മക്കൾ: ശശികല, ഷൈലജ, സതി, ഗിരീഷ്. മരുമക്കൾ: രവീന്ദ്രൻ (പൂതം പാറ), വിജയൻ, മൊകേരി പ്രദീപൻ (തളീക്കര), ഷിജില കൂത്താളി.