കുറ്റ്യാടി: പൂതംപാറ മറ്റപ്പള്ളി മാത്യു (72) നിര്യാതനായി. ഭാര്യ: വിലങ്ങാട് മഞ്ഞപ്പള്ളി കുടുംബാംഗം മേരി. മക്കൾ: സോമി, ജോബി, സിമി, ബോബി. മരുമക്കൾ: ബിന്ദു, ഇരിട്ടി, നീന (വയനാട്), സജി കിളിയാമ്പ്രയിൽ, ഷിബു (കോഴിക്കോട്). സഹോദരങ്ങൾ: പാപ്പു, മാനുവൽ, സ്കറിയ, അബ്രഹാം, മരിയ, പരേതരായ ദേവാസ്യച്ചൻ, തോമസ്.