കൊയിലാണ്ടി: പുളിയഞ്ചേരിയിലെ താഴേപുരയിൽ നാരായണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ താഴേപുരയിൽ കേളപ്പൻ.
മക്കൾ: ടി.പി. ശൈലജ (കൊയിലാണ്ടി നഗരസഭ ഏഴാം വാർഡ് കൗൺസിലർ), ദേവി, വസന്ത, സുധ, അനിത. മരുമക്കൾ: സത്യൻ, ഗോപാലൻ, നാരായണൻ, പരേതനായ രാജൻ. സഞ്ചയനം ഞായറാഴ്ച.