കുരുവട്ടൂർ: പരേതനായ ടി.സി. മൊയ്തീൻ കോയ മാസ്റ്ററുടെ മകൻ ടി.സി. അബ്ദുറഹിമാൻ (72) നിര്യാതനായി.
അരീക്കര പൊയിൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് എംപ്ലോയിസ് ഓർഗനൈസേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറിയുമായിരുന്നു.
ഭാര്യ: സുലൈഖ. മകൻ: അൽഅഖ്നസ്. മരുമകൾ: നൗഷിദ പേരാമ്പ്ര. സഹോദരങ്ങൾ: മറിയ ഉമ്മ കിഴക്കോത്ത്, ടി.സി. അഹമ്മദ് കുട്ടി, ടി.സി. മുഹമ്മദ് (റിട്ട. പ്രധാനാധ്യാപകൻ).