കൂത്താളി: പാറക്കുതാഴെ ജാനകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.സി നാരായണൻ. മക്കൾ: വിനോദൻ (സെക്യൂരിറ്റി), മുരളി (വിമുക്ത ഭടൻ), ബിജു (കെ.ഡി.എസ് കുന്നുമ്മൽ). മരുമക്കൾ: മിനി (പേരാമ്പ്ര), നിഷ (വെള്ളിയൂർ), ലീഷ്ണ (കരണ്ടോട്), ലിൻസി (വാകയാട്). സഹോദരങ്ങൾ: പാച്ചർ മാസ്റ്റർ, കണാരൻ, കാർത്യായനി, ശങ്കരൻ, ദേവി, പരേതനായ കുഞ്ഞിരാമൻ. സഞ്ചയനം വെള്ളിയാഴ്ച.