താമരശ്ശേരി: കയ്യേലിക്കുന്നുമ്മൽ താമസിക്കുന്ന മാണിക്കോത്ത് മൂസ (79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റംല, നാസർ, നസീമ, അസീസ്. മരുമക്കൾ: അബ്ദുല്ല ചേളാരി, അദ്നാൻ കുപ്പായക്കോട്, സഫിയ ഈങ്ങാപ്പുഴ, റംസീന തിരുവമ്പാടി.