താമരശ്ശേരി: വെങ്ങാകുന്നുമ്മൽ പരേതനായ അസ്സയിന്റ ഭാര്യ ഇയ്യാത്തുകുട്ടി (86) നിര്യാതയായി. മക്കൾ: പോക്കർ കുട്ടി, അഹമ്മദ് കുട്ടി, ഉസ്സയിൻ കുട്ടി, മുഹമ്മദലി, പരേതരായ മജീദ്, സക്കീന.