ഓച്ചിറ: ക്ലാപ്പന വടക്ക് മണ്ണാശ്ശേരിൽ വീട്ടിൽ നിസാർ (49) നിര്യാതനായി. ഭാര്യ: സുമയ്യ. മക്കൾ: നിഫൽ നിസാർ, നിദാൽ നിസാർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 ന് ക്ലാപ്പന പുതുതെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.