ഓച്ചിറ: ചങ്ങൻകുളങ്ങര ജയന്തി കോളനിയിൽ (സിന്ധുഭവനം) പരേതനായ ഗോപിയുടെ ഭാര്യ മണിയമ്മ (70) നിര്യാതയായി. മക്കൾ: സിന്ധു, ലത, ബാബു. മരുമക്കൾ: ഗിരീഷ്, സരസൻ, പ്രസന്ന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.