ഓച്ചിറ: വള്ളിക്കാവ് കോട്ടക്കുപുറം കൊച്ചുവീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ സാവിത്രി (80) നിര്യാതയായി. മക്കൾ: അശോകൻ, അനിൽകുമാർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ഉദയ, സനോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന്.