കുണ്ടറ: പേരയം രണ്ടുറോഡ്മുക്കില് സിജു വിലാസത്തില്‍ സോളമന് (68) നിര്യാതനായി. ഭാര്യ: വിമല. മക്കള്‍: സിജിന്‍ ജോർജ്, സന്ധ്യമേരി, ഫാ. സിജു സോളമന്. മരുമക്കള്‍: സൗമ്യമോള്‍, ബാബു ക്ലീറ്റസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.