നെടുമങ്ങാട്: പനവൂർ കല്ലിയോട് വാഴോട് കുന്നിൻപുറത്ത് വീട്ടിൽ ജലജ (66-സതി) നിര്യാതയായി. ഭർത്താവ്: സതീശൻ. മക്കൾ: രതീഷ്, രഞ്ജിത്ത്. മരുമക്കൾ: ദിവ്യ.എസ്, ധന്യ.എ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.