കുനിശ്ശേരി: മഞ്ഞളൂർ നല്ലൂർ ആനന്ദം വീട്ടിൽ ഗോപിനാഥ പണിക്കർ (78) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ആനന്ദ്, സച്ചിതാനന്ദ്. മരുമക്കൾ: രമ്യ, ഐശ്വര്യ.