ശ്രീകൃഷ്ണപുരം: കരിമ്പുഴ തെരുവിൽ കെ.എ. രാമസ്വാമി (87) നിര്യാതനായി. ഭാര്യ: പരേതയായ സെൽവം. മക്കൾ: സുബ്രഹ്മണ്യൻ, മണികണ്ഠൻ, വേണി. മരുമക്കൾ: ചന്ദ്രൻ, ഉമ, ലാവണ്യ.