ആനക്കര: പറക്കുളം ചോലയില്‍ അഷ്റഫ് (50) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കള്‍: ഷഹല, ഷഫ്ന, നാജിയ, മുഹമ്മദ് മാലിക്. മരുമക്കള്‍: സ്വാലിഹ് കുമ്പിടി, സ്വാലിഹ് കാലടി, മുബാറക് പാറപ്പുറം.