ആനക്കര: അരിക്കാട് കാങ്കത്ത് മേല്‍പ്പുറം തരേ പറമ്പില്‍ ഭാസ്കരന്റെ മകന് നിദിന്‍ ലാല്‍(26) ദുബൈയിൽ നിര്യാതനായി. പിതാവ്: ഭാസ്കരന്. മാതാവ്: സുബിത. സഹോദരി: നീതു.