പാലക്കാട്: പുതുശ്ശേരി വൃന്ദാവൻ നഗറിൽ സായ് സദനിൽ സായ് സുനിൽ (52) നിര്യാതനായി. പരേതരായ ബാലകൃഷ്ണൻ നായരുടെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: സരിത. മകൾ: അമൃത. സംസ്കാരം പിന്നീട്.