ശ്രീകൃഷ്ണപുരം: കരിമ്പുഴ തെരുവിൽ കെ.ആർ. ആർമുഖന്റെ ഭാര്യ വിമല (63) നിര്യാതയായി. മക്കൾ: മണികണ്ഠൻ, സുമ, സബിത. മരുമക്കൾ: മണിമേഘല, പ്രകാശ്, അനിൽകുമാർ.