വടകര: മേമുണ്ട മമ്മള്ളി മീത്തൽ വിജിഷ (39) നിര്യാതയായി. ഭർത്താവ്: പ്രശാന്ത്. പിതാവ്: പരേതനായ ബാലകൃഷണൻ. മാതാവ്: വസന്ത. മക്കൾ: അധിരഥ് (ശ്രീ നാരായണ ഹൈസ്കൂൾ വിദ്യാർഥി), പ്രണത് (ബി.ഇ.എം ഹൈസ്കൂൾ വിദ്യാർഥി), സഹോദരങ്ങൾ: ബിജിഷ്, ബിനീഷ്, ബിനിഷ.