വില്യാപ്പള്ളി: മയ്യന്നൂർ ചെത്തിൽ ബാലൻ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഗിരീശൻ, ഷീബ, ബിനു, വിജിത്ത്, വിനിൽ. മരുമക്കൾ: റീന, ബാലകൃഷ്ണൻ, വിജയലക്ഷ്മി. സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ കുമാരൻ, മാധവി, കമല.