വെള്ളില: കോഴിപറമ്പിലെ ചുള്ളി ആയിഷ (58) നിര്യാതയായി. ഭർത്താവ്: പരേതനായ വലിയ പീടിയേക്കൽ ഹംസ. മക്കൾ: ഹസീന, മുഹമ്മദ് റാഫി, മുബീന, മുബഷിർ. മരുമക്കൾ: അഷ്റഫ് (കടന്നമണ്ണ ), ഫർസാന (പാറടി). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വെള്ളില പന്തലിങ്ങൽ ജുമാ മസ്ജിദിൽ.