പരപ്പനങ്ങാടി: ചിറമംഗലം സൗത്ത് നസീബ് നഗറിലെ അബൂബക്കർ (60) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: ഹംസക്കോയ, ശാറൂഖ്, ശഫീഖ്, ശാഹിദ്, സഹ്ദിൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ചിറമംഗലം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.