മേലാറ്റൂർ: എടയാറ്റൂർ പള്ളിപ്പടിയിലെ പരേതനായ മൂച്ചിരിക്കോട്ടിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ (98) നിര്യാതയായി. മക്കൾ: കുഞ്ഞിപാത്തു, മൊയ്തീൻ ഹാജി, ഉസ്മാൻ, പരേതരായ സുലൈഖ, അബൂബക്കർ, ഉമ്മർ.