കാളികാവ്: നീലാഞ്ചേരി വാഴക്കിളി നീലിയോട്ടിൻ ബിജു (ഗോപി - 45) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: സിന്ധു. മക്കൾ: യദുകൃഷ്ണൻ, അശ്വതി, അതുൽ. സഹോദരങ്ങൾ: രേഖ, ശ്രീജ, ഷിബു.