നാദാപുരം: അരൂർ കല്ലുമ്പുറം റോഡിൽ ചാലിൽ കാങ്ങാട്ട് എടവന ലക്ഷ്മിക്കുട്ടി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (റിട്ട. പ്രധാനാധ്യാപകൻ, അരൂർ എം.എൽ.പി സ്കൂൾ). മക്കൾ: ജയാനന്ദൻ, സുരേന്ദ്രൻ, ഉഷ, ശ്രീലത. മരുമക്കൾ: രാധ, ലത, രാജഗോപാലൻ. സഹോദരങ്ങൾ: ചിന്നു അമ്മ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ജാനകി, പരേതയായ അമ്മുക്കുട്ടിയമ്മ.