വേങ്ങേരി: കൃഷ്ണപ്രിയയിൽ കല്യാണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാര കുറുപ്പ് (റിട്ട. ആർമി). മക്കൾ: എൻ.കെ. ശശിധരൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, കെ.എസ്.ആർ.ടി.സി കോഴിക്കോട്), ആനന്ദവല്ലി. മരുമക്കൾ: ബീന (റിട്ട. കെ.ആർ.എസ്), ജി.കെ. സോമൻ (റിട്ട. സീനിയർ മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.