വേലൂർ: വിളക്കിത്തല വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ (റിട്ട. ബി.ഡി.ഒ) ഭാര്യ ജാനകിയമ്മ (93) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രാജഗോപാലൻ, കോമളവല്ലി, നാരായണൻ, ശ്രീനിവാസൻ.