വേലൂർ: ആനപ്പാലം ബസ്സ്റ്റോപ്പിന് സമീപം തേർമഠം വീട്ടിൽ ഔസേഫ് (86) നിര്യാതനായി. പോസ്റ്റാഫിസ് സെന്ററിലെ പലചരക്ക് കടയുടമയാണ്. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ജോസ്ഫീന, സണ്ണി, ലില്ലി. മരുമക്കൾ: ജോസ് (ബിസിനസ്), ലിസി, ജെയിംസ്. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് വേലൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫെറോന പള്ളി സെമിത്തേരിയിൽ.