വടകര: താഴെ അങ്ങാടി ചെറിയത്ത് മമ്മു (67) നിര്യാതനായി. മാതാവ്: മറിയ. ഭാര്യ: കുഞ്ഞലു. മക്കൾ: നദീറ, നഊഫ് (സൗദി), റഷീദ്, റിഷാദ് (ഒമാൻ) മരുമകൻ: റഹീസ്. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, അബ്ദുറഹ്മാൻ, ഖാദർ, മുസ്തഫ.