കുടിൽത്തോട്: പൈപ്പ് ലൈൻ റോഡ് കമ്മിളി പ്പറമ്പത്ത് സദാനന്ദൻ (ടൈലർ -86) നിര്യാതനായി. ഭാര്യ: മൈഥിലി.മക്കൾ: ധർമ്മേന്ദ്രകുമാർ, സുരേഷ്ബാബു, തിലകൻ. മരുമകൾ: അജിത. സംസ്കാരം ശനി രാവിലെ 10.30ന് പുതിയപാലം ശ്മശാനത്തിൽ.