പൊന്നാനി: കോട്ടത്തറ പള്ളി റോഡിൽ താമസിക്കുന്ന കളത്തിൽ പറമ്പിൽ കാളി (70) നിര്യാതയായി. ഭർത്താവ്: പരേതനായ മണി. മക്കൾ: സന്തോഷ്, പ്രമോദ്, ബിന്ദു. മരുമക്കൾ: മഞ്ജുഷ, നിമ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കോട്ടത്തറ പൊതുശ്മശാനത്തിൽ.