താമരശ്ശേരി: റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ചുണ്ടയിൽ മുഹമ്മദ് ഹാജി (87) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ ഹജ്ജുമ്മ
മക്കൾ: മജീദ് ഭവനം (റിട്ട. റെയിൽവേ, ഗോവ), നാസർ മാസ്റ്റർ (കൊമ്മേരി എ.എൽ.പി സ്കൂൾ അധ്യാപകൻ). മരുമക്കൾ: സജ്ന (ബാലുശ്ശേരി), ഷമീറ കട്ടിപ്പാറ (അധ്യാപിക, മർക്കസ് ഗേൾസ് ഹൈസ്കൂൾ കുന്ദമംഗലം). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കെടവൂർ ജുമാ മസ്ജിദിൽ.