പുളിക്കല്‍: പേഴുംകാട്ടില്‍ പുതിയ പറമ്പത്ത് പരേതനായ പി.പി. മുഹമ്മദ് കുട്ടിയുടെ ഭാര്യ ബിയ്യാത്തുട്ടി ഹജ്ജുമ്മ (76) നിര്യാതയായി. മക്കള്‍: സെയ്യിദ് ഫസല്‍ അലി, മൂസ്സക്കുട്ടി, ഉമ്മര്‍, സക്കിയ, സക്കീന, ഹാജറ. മരുമക്കള്‍: സുലൈഖ, ആരിഫ, ഫാത്തിമ, ഇബ്രാഹിം കുട്ടി, അഹമ്മദ്, അബ്ദുല്‍ ഗഫൂര്‍.