തലക്കാട്: കാഞ്ഞിരക്കോലിലെ പരേതനായ കക്കുഴിയിൽ കുഞ്ഞിക്കോയയുടെ (ബാവ ഹാജി) ഭാര്യ മോയോട്ടിൽ നഫീസ ഹജ്ജുമ്മ (68) നിര്യാതയായി.മക്കൾ: ഷമീം (കുവൈത്ത്), സജ്ല (പാറമ്മലങ്ങാടി). മരുമക്കൾ: സബീറ മയ്യേരി (അധ്യാപിക, എ.എം.യു.പി സ്കൂൾ കാഞ്ഞിരക്കോൽ), കബീർ മണ്ണുത്തൊടുവിൽ (പാറമ്മലങ്ങാടി). സഹോദരങ്ങൾ: ഹംസ ഹാജി, അബ്ദു റഹിമാൻ ഹാജി, മുഹമ്മദ്, മൊയ്തീൻ കുട്ടി (കുഞ്ഞിപ്പ ഹാജി), മമ്മാദിയ (ഇരിങ്ങാവൂർ). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരക്കോൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.