പൊയിലിശ്ശേരി: ഇരട്ടപ്പുറത്ത് സൈനുദ്ദീൻ (59) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: അബ്ദുൽ ജബ്ബാർ, മുഹമ്മദ് ഹുസൈൻ, അബ്ദുല്ലത്തീഫ്, അബ്ദുറഹ്മാൻ, മുഹമ്മദ് നിഹാൽ. മരുമക്കൾ: സുനിയ, ഫർസാന, ഫാസില.