കൊട്ടിയം: വടക്കേ മൈലക്കാട് ജാനമ്മ നിവാസിൽ വി. ഗുരുദാസൻ (72) നിര്യാതനായി. ഭാര്യ: ലതികദാസ്. മക്കൾ: വിപിൻദാസ്, വൈശാഖ് ദാസ്. മരുമക്കൾ: മാളു വിപിൻ, നിഷ വൈശാഖ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.