പട്ടാഴി: പട്ടാഴി തെക്കേത്തേരി മരുതിവിളവീട്ടിൽ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (71) നിര്യാതയായി. മക്കൾ: സാലി, സുജ, ഷിബു, ഷിജു. മരുമക്കൾ: സാംസൺ, ഷൈജു, ലിനു, ദിവ്യ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കലയപുരം ദൈവമാത മലങ്കര കത്തോലിക്കപള്ളി സെമിത്തേരിയിൽ.